We boost your technical knowledge

How to install and use a google malayalam key board on android phones

മലയാളം കീബോർഡ് നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിക്കുന്നവിധം


ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ്  " ഗൂഗിൾ ഇൻഡിക് കീബോർഡ് ". ഈ അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും അതിനു  ആദ്യമായി  താഴേ കാണുന്ന സ്റെപ്സ് പിന്തുടരുക.

1 : ഗൂഗിൾ പ്ലെയ്സ്റ്റോറ്  ഓപ്പൺ ചെയ്യുക

2. സെർച്ച് ബാറിൽ google indic keyboard എന്ന് ടൈപ്പ് ചെയ്യുക.

3 : ഇനി താഴേ കാണുന്ന ഐക്കണിൽ ഉള്ള ആപ്പ് സെലക്ട് ചെയ്യുക.


4 : ഇനി സെലക്ട് ചെയ്‌ത ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

5 : അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക  തുടർന്ന് Enable in Settings ഓപ്ഷൻ സെലക്ട് ചെയ്യുക

6 : ഇപ്പോൾ ഓപ്പൺ ആയിവന്നിരിക്കുന്ന സ്ക്രീനിലെ Google indic keyboard സെലക്ട് ചെയ്ത് അറ്റെൻഷൻ pop up ലെ ok ബട്ടൺ അമർത്തുക

7 : ഇനി Select Input Method ഓപ്ഷൻ സെലക്ട് ചെയ്യുക

8  : തുടർന്ന് English and Indic language  ഓപ്ഷൻ സെലക്ട് ചെയ്‌തു choose keyboards ക്ലിക്ക് ചെയ്യുക.

9  ഇനി accept ഓപ്ഷൻ സെലക്ട് ചെയ്തു നെക്സ്റ്റ് സ്ക്രീനിലേക്ക് പോകുക

10 : തുടർന്ന് സ്‌ക്രീനിലെ ബ്ലൂ ബട്ടൺ സെലക്ട് ചെയ്യുക

11 : ഇനി നമുക്കിഷ്ടപെട്ട കളർ തീം സെലക്ട് ചെയ്തതിനുശേഷം Get Started ഓപ്ഷൻ സെലക്ട് ചെയ്തക.

12 :  ഇനിവരുന്ന സ്‌ക്രീനിൽ നിന്നും Select input language ഓപ്ഷൻ സെലക്ട് ചെയ്യുക

13 : use system language ഓപ്ഷൻ അൺസെലക്ട് ചെയ്തതിനു ശേഷം malayalam and English ഓപ്ഷൻ ചെക്ക് ചെയ്യുക

14 : ഇനി നമുക്ക് കീബോർഡിനേറ്റ ലേഔട്ട് സെലക്ട് ചെയ്യുന്നതിനായി ടൈപ്പ് ചെയ്യാനുള്ള സ്‌ക്രീൻ സെലക്ട് ചെയ്യുക .

15 :Select  input language ലിസ്റ്റിൽ നിന്നും മലയാളം ഓപ്ഷൻ ചെക്ക് ചെയ്യുക .

16 : നമുക്ക് ഇഷ്ടപെട്ട keyboard layout സെലക്ട് ചെയ്യുക .

ഇനി നമുക്ക് ആരുടെ മുന്നിലും മംഗ്ലീഷ് എഴുതി കഴ്ട്ടപെടാതെ  നന്നായി മലയാളം തന്നെ ടൈപ്പ് ചെയാം 
Oldest